INVESTIGATIONറാഗിംഗ് മറച്ചു വെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന മാതാപിതാക്കളുടെ പരാതി ശരിവച്ച് വിദ്യാഭ്യാസ മന്ത്രിയും; റാഗിംഗ് നടന്നെന്ന പരാതി സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചുവെന്ന് വി ശിവന്‍കുട്ടി; എന്‍ഒസി ഹാജരാക്കാതെ ഗ്ലോബല്‍ സ്‌കൂള്‍; നടപടി ഉറപ്പെന്നും മന്ത്രിയുടെ പ്രതികരണംസ്വന്തം ലേഖകൻ10 Feb 2025 2:34 PM IST