Lead Storyഅന്വേഷണം തന്നിലേക്ക് നീളവേ മുന്‍കൂര്‍ ജാമ്യം തേടി ആനന്ദകുമാര്‍ കോടതിയില്‍; സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറെന്ന അനന്തുകൃഷ്ണന്റെ മൊഴി നിര്‍ണായകം; അനന്തുവിനെ അത്രപരിചയമില്ലെന്ന ബിജെപി നേതാവിന്റെ വാക്കും കള്ളം; പ്രവീളദേവി തട്ടിപ്പുകാരനൊപ്പം കമ്പനി തുടങ്ങിയതിന് തെളിവായി രേഖകള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:08 PM IST