FOREIGN AFFAIRS900 ദശലക്ഷം ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അദാനി പവര്‍; ബിപിഡിബിയുടെ കണക്കിലെ കുടിശ്ശിക 650 ദശലക്ഷം ഡോളര്‍; വൈദ്യുതി താരിഫിന്റെ പേരില്‍ തര്‍ക്കം; വൈദ്യുതി പ്രതിസന്ധി രൂക്ഷം; വെട്ടിക്കുറച്ച വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ബംഗ്ലാദേശ്സ്വന്തം ലേഖകൻ11 Feb 2025 5:04 PM IST