INVESTIGATIONരാത്രി വൈകി വീട്ടിലെത്തിയ ഇളയ മകന്; വാതില്‍ തുറക്കാത്ത അച്ഛന്; തുറന്നു കൊടുത്ത അമ്മ; ഈ തര്‍ക്കം വഴക്കായപ്പോള്‍ ഭര്‍ത്താവിനെ ഒറ്റയ്ക്കായ്ക്കി വീടു വിട്ടിറങ്ങിയ ഭാര്യ; വളര്‍ത്തു നായയെ ചേര്‍ത്തു പിടിച്ച് കാറില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത് പ്രവാസി; പുരുഷോത്തമന്റെ ജീവനൊടുക്കല്‍ വേദന താങ്ങാനാവാതെമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 12:06 PM IST