INVESTIGATIONപ്രണയ വിവാഹത്തെ എതിര്‍ത്ത് വീട്ടുകാര്‍; മറ്റൊരു വിവാഹം ഉറപ്പിച്ചു; കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ്; കാമുകി മരിച്ചു; രജത് കുമാര്‍ ഗുരുതരാവസ്ഥയില്സ്വന്തം ലേഖകൻ13 Feb 2025 4:15 PM IST