SPECIAL REPORT'ക്ഷേത്രമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ചിട്ടില്ല; ക്ഷേത്രക്കുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് ശക്തികുറഞ്ഞ ഓലപ്പടക്കം പൊട്ടിച്ചത്'; പീതാംബരന്‍ ആനയ്ക്ക് ആക്രമണസ്വഭാവമുണ്ടെന്ന് കേള്‍ക്കുന്നുവെന്നും ക്ഷേത്രഭാരവാഹികള്‍; വീഴ്ച സംഭവിച്ചെങ്കില്‍ നടപടിയെന്ന് ഫോറസ്റ്റ് കണ്സര്വേറ്റര്സ്വന്തം ലേഖകൻ14 Feb 2025 12:28 PM IST