You Searched For "കേരള കോണ്‍ഗ്രസ് (എം)"

എല്‍ഡിഎഫില്‍ ഹാപ്പിയാണ്;  മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല;  യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; മുന്നണിമാറ്റം തള്ളി ജോസ് കെ മാണി; അടൂര്‍ പ്രകാശിന്റെത് രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഐ
തുരുത്തേലിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചു; ഇത് കേട്ട് പുലര്‍ച്ചെ നെഞ്ചു വേദന വന്ന് ആശുപത്രിയിലായ നഗരസഭാ ചെയര്‍മാന്‍; യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസം പുറത്താക്കിയത് സ്വന്തം ചെയര്‍മാനെ;  മാണിയില്ലാത്ത പാലയില്‍ കാണുന്നതും കേള്‍ക്കുന്നതും അതിവിചിത്ര രാഷ്ട്രീയം