KERALAMഅലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണം ഒന്നും കാണാനില്ല; അയൽവാസിയുടെ പെരുമാറ്റത്തിൽ സംശയം; പോലീസിൽ പരാതി നൽകി; അന്വേഷണത്തിൽ പൊക്കി; സ്വര്‍ണം കവര്‍ന്ന കേസിൽ അമ്മയും മകനും പിടിയിൽസ്വന്തം ലേഖകൻ14 Feb 2025 8:46 PM IST