Top Storiesഅഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാം; മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയില്‍; സൂപ്പര്‍ നടന്മാര്‍ സഹകരിച്ചേ മതിയാകൂവെന്ന സൂചനയുമായി ലിസ്റ്റിന്‍ സ്റ്റീഫനും; മുന്‍നിര നിര്‍മ്മതാവിന്റെ പിന്തുണ സുരേഷ് കുമാറിന്; ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വേണ്ടാതീനം!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:50 PM IST