INVESTIGATIONരണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യം; പൊങ്കാലയില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം; ദമ്പതികളെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ചു; പ്രതികള്‍ ഒളിവില്സ്വന്തം ലേഖകൻ16 Feb 2025 1:44 PM IST