CRICKETപാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള ഏഴു ടീമുകളുടെയും പതാകകള്‍ കറാച്ചി സ്റ്റേഡിയത്തില്‍; ചാമ്പ്യന്‍സ് ട്രോഫി വേദിയില്‍ ഇന്ത്യയുടെ പതാക മാത്രമില്ല; നിലപാട് വ്യക്തമാക്കാതെ പിസിബിയും ഐസിസിയും; ആരാധകര്‍ കലിപ്പില്സ്വന്തം ലേഖകൻ17 Feb 2025 12:51 PM IST