SPECIAL REPORTമഹാകുംഭമേളയില്‍ 50 കോടി ആളുകളെത്തി മുങ്ങിനിവര്‍ന്നിട്ടും രോഗങ്ങള്‍ പടര്‍ന്നില്ല; ആണവ സാങ്കേതികവിദ്യയാണ് ഇതിന് സഹായിച്ചതെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി; അതികഠിനമായ പ്രയത്‌നമായിരുന്നു വേണ്ടിവന്നതെന്നും പ്രതികരണംസ്വന്തം ലേഖകൻ17 Feb 2025 2:08 PM IST