CRICKETയുദ്ധവിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം പെട്ടെന്ന് കേട്ടതോടെ ഡെവണ്‍ കോണ്‍വെ ഞെട്ടി നിലത്തേക്ക് താഴ്ന്നു; ഭയന്ന് വില്‍ യങ്ങും; കറാച്ചി സ്റ്റേഡിയത്തിനു മുകളില്‍ വ്യോമാഭ്യാസം കണ്ട് ഞെട്ടിത്തരിച്ചു ന്യൂസീലന്‍ഡ് താരങ്ങളും പാക് ആരാധകരുംസ്വന്തം ലേഖകൻ19 Feb 2025 8:04 PM IST