INVESTIGATION'റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഗംഗന്റെ വീടേതാണെന്ന് ചോദിച്ചു; എനിക്കറിയില്ലെന്ന് പറഞ്ഞിട്ടും പിന്നാലെ വന്നു; പെട്ടെന്ന് എന്റെ കഴുത്തീന്ന് മാല പൊട്ടിച്ചു; പേടിച്ചിട്ട് ഇന്നലെ ഉറക്കം വന്നില്ല; ഓന്‍ കണ്ണുമിഴിക്കുന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്...'; വയോധികയെ തള്ളിയിട്ട് മാല കവര്‍ന്നയാള്‍ പിടിയില്‍; മോഷ്ടിച്ചത് മുക്കുപണ്ടംസ്വന്തം ലേഖകൻ21 Feb 2025 6:19 PM IST