Top Storiesഅമ്മ വഴക്ക് പറഞ്ഞത് പിണക്കമായി; രണ്ടാം ക്ലാസുകാരന്‍ 'ഉമ്മക്കെതിരേ കേസ് കൊടുക്കാന്‍' വീടുവിട്ടിറങ്ങി; നാല് കിലോമീറ്റര്‍ നടന്ന് പോലീസ് സ്‌റ്റേഷനാണെന്ന് കരുതി എത്തിയത് ഫയര്‍ സ്റ്റേഷനില്‍; ഉദ്യോഗസ്ഥരെ പരാതിയും അറിയിച്ചു; മലപ്പുറത്തു നിന്നും ഒരു 'ഒളിച്ചോട്ടക്കഥ'!മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:03 PM IST