Right 1മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തില്‍; 45കാരനുമായി ആശയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചതോട പെണ്ണു ചോദിച്ചു ഗാലിബ് നാട്ടിലെത്തി; രണ്ടു മതക്കാരായതിനാല്‍ വിവാഹത്തിന് സമ്മതിക്കാതെ വീട്ടുകാര്‍; ലൗ ജിഹാദ് ആരോപണം ഉയര്‍ന്നതോടെ ഭീഷണി ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 3:51 PM IST