SPECIAL REPORTവ്യോമതാവളത്തില്‍ നിന്ന് പറന്നുയർന്നതും യന്ത്ര തകരാര്‍; പൈലറ്റ് പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും പരാജയം; റൺവേയിൽ നിന്ന് കുതിച്ചുപൊങ്ങിയ സൈനിക വിമാനം തകർന്നു വീണു; സീനിയർ കമാൻഡർ അടക്കം 46 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; നിരവധി പേർക്ക് പരിക്ക്; സുഡാനെ ഞെട്ടിച്ച് ദുരന്തം!മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 6:00 PM IST