INVESTIGATION'ആള് സ്റ്റൈലനാ..'; എയർപോർട്ടിൽ വന്നിറിങ്ങിയ യുവാവ് മുടി ഇടയ്ക്ക് ഇടയ്ക് ഒതുക്കി വയ്ക്കുന്നു; മുഖത്ത് കള്ള ലക്ഷണം; സ്കാനർ പരിശോധനയിൽ കുടുങ്ങി; 'വിഗ്'നുള്ളിൽ നിന്നും കണ്ടെത്തിയത് 'കൊക്കൈൻ'; അധികൃതരെ പറ്റിച്ച് മുങ്ങാൻ നോക്കിയപ്പോൾ സ്മഗ്‌ളറിന് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 6:53 PM IST