INVESTIGATIONമദ്യപിച്ചെത്തി ബെല്‍റ്റ് കൊണ്ട് 13കാരനെ പിതാവ് ക്രൂരമായി മര്‍ദിച്ചു; കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും പരിക്കേറ്റു; വീഡിയോ പകര്‍ത്തി അമ്മ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി; കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പിതാവ് അറസ്റ്റില്സ്വന്തം ലേഖകൻ27 Feb 2025 12:36 PM IST