Top Stories'കൊല്ലും എന്ന് പറഞ്ഞാല്‍ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വീമ്പു പറഞ്ഞതെല്ലാം വെറുതെയായി; ഷഹബാസ് കൊലക്കേസിലെ അഞ്ച് പ്രതികളേയും വെളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി; പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അഞ്ചു പേര്‍ക്കും അനുമതി നല്കി ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്; താമരശ്ശേരികൂട്ടതല്ലില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 March 2025 1:07 PM IST