Lead Storyവടി കൊടുത്ത് അടി വാങ്ങിയതില്‍ ഹമാസ് നേതാവിന് വീണ്ടുവിചാരം; ഇത്രയും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇസ്രയേലില്‍ കടന്നുകയറി ഉള്ള ഒക്ടോബര്‍ 7 ലെ ആക്രമണത്തെ പിന്തുണയ്ക്കില്ലായിരുന്നു എന്ന് മൂസ അബു മര്‍സൂഖ്; ഗസ്സയിലെ ഹമാസിന്റെ നിരായുധീകരണത്തോടും മര്‍സൂഖിന് യോജിപ്പ്; ഒരുവിഭാഗം നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നത് ഫലസ്തീനികളുടെ തീരാദുരിതംമറുനാടൻ മലയാളി ഡെസ്ക്1 March 2025 11:34 PM IST