Lead Storyഡാര്‍ക്ക് വെബ്ബിലൂടെ ഓര്‍ഡര്‍ നല്കി; ഇന്റര്‍നാഷണല്‍ തപാല്‍ ഓഫീസ് വഴി ഫ്രാന്‍സില്‍ നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന് പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ എത്തിയതില്‍ സംശയിച്ച ജീവനക്കാര്‍ എക്സൈസില്‍ വിവരം അറിയിച്ചപ്പോള്‍ കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല്‍ ലഹരി വാങ്ങിയത് ബിറ്റ്കോയിന് ഉപയോഗിച്ച്മറുനാടൻ മലയാളി ബ്യൂറോ2 March 2025 11:01 PM IST