Top Storiesകടുവ ആക്രമിക്കുന്നില്ലെന്ന് കണ്ടതോടെ വാഹനം നിര്‍ത്തി ജീപ്പിന്റെ ഗ്ലാസ് തുറന്ന് ഇവര്‍ കടുവയുടെ ദൃശ്യം പകര്‍ത്തിയെന്നത് പച്ചക്കള്ളം; പഴയ യൂട്യൂബ് വീഡിയോയെ കുറിച്ച് വനംവകുപ്പ് ചോദിച്ചപ്പോള്‍ കള്ളം പൊളിഞ്ഞു; കരുവാരകുണ്ടിലേത് വ്യാജ ദൃശ്യം; മണിക്കനാംപരമ്പില്‍ ജെറിന്‍ അറസ്റ്റില്‍; ഇത്തരം തമാശ ആരും കാണിക്കരുത്!മറുനാടൻ മലയാളി ബ്യൂറോ6 March 2025 9:05 AM IST