Top Storiesമകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന് വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ; പൊലീസ് വീട്ടിലെത്തി പരാതി ചോദിച്ച് എഴുതി വാങ്ങിയത്; സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഡിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്ന് പത്തുവയസുകാരന്റെ അമ്മ; ആരോപണം തള്ളി തിരുവല്ല പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2025 6:05 PM IST