INVESTIGATIONഡോക്ടര്‍ കുറിച്ചുനല്‍കിയ പനിക്കുള്ള സിറപ്പിന് പകരം നല്‍കിയത് തുള്ളിമരുന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ഫാര്‍മസിയുടെ വീഴ്ച ചോദിക്കാനെത്തിയപ്പോള്‍ 'എന്നാ പോയി കേസ് കൊടുക്ക്' എന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ മറുപടിയുംസ്വന്തം ലേഖകൻ13 March 2025 3:27 PM IST