CRICKETഅക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാര്‍ പുറത്ത്; ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്; എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്ത്; ഒടുവില്‍ 91 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസീലന്‍ഡിനോട് വമ്പന്‍ തോല്‍വി; 'തല' മാറിയിട്ടും തോല്‍വിയുടെ തലവര മാറാതെ പാക്കിസ്ഥാന്‍; പിന്നാതെ 'ട്രോള്‍ മഴ'സ്വന്തം ലേഖകൻ16 March 2025 1:48 PM IST