You Searched For "ഫിലിപ്പീന്‍സ്"

യുദ്ധഭീതിയില്‍ ബ്രഹ്‌മോസ് ചൂടപ്പം പോലെ വിറ്റുപോവുന്നു; ഫിലിപ്പീന്‍സ് വാങ്ങിയത് 375 ദശലക്ഷം ഡോളറിന്; 450 ദശലക്ഷം ഡോളറിന്റെ കരാറുമായി ഇന്തോനേഷ്യ; വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി, ഖത്തര്‍ ചിലി, ബ്രസീല്‍, അര്‍ജന്റീന എന്നിവയും ക്യൂവില്‍; കോടികളുടെ പ്രതിരോധ കയറ്റുമതിയുമായി ഭാരതം
ബോണ്ടി ബീച്ച് വെടിവെപ്പ് കേസിലെ പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു; ഫിലിപ്പീന്‍സ് സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടെന്ന് റിപ്പോര്‍ട്ടുകള്‍;  അവിടെ നിന്ന് സിഡ്‌നിയിലേക്ക് പോയി; പാക്കിസ്ഥാന്‍ വംശജനെന്ന് റിപ്പോര്‍ട്ടുകളെങ്കിലും ഏതുരാജ്യത്തുനിന്നും കുടിയേറിയെന്നതില്‍ സ്ഥിരീകരണമില്ല; ഐഎസ് ബന്ധത്തെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതം
വിദേശികളോട് ഇഷ്ടം കാണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പിലെത്തിയത് കോസ്റ്റോറിക്കയും മെക്‌സിക്കോയും ഫിലിപ്പീന്‍സും; വിദേശികളെ കണ്ടു കൂടാത്തവരില്‍ മുന്‍പില്‍ കുവൈറ്റികള്‍; ഇന്ത്യക്കാര്‍ രണ്ടിനും ഇടയില്‍: വിദേശികളോടുള്ള സൗഹൃദ കണക്ക് ഇങ്ങനെ