SPECIAL REPORTട്രെയിനിന്റെ പിന്‍ഭാഗം ആലുവ പാലത്തിന് മുകളില്‍; എന്നിട്ടും ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടു പേര് കുടുങ്ങിയെന്ന് അറിഞ്ഞ് സഡണ്‍ ബ്രേക്കിട്ട ധീരത; ട്രെയിന്‍ മാനേജര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വീഡിയോയും എടുത്തു; ആലുവ-അങ്കമാലി റൂട്ടില്‍ ലോക്കോ പൈലറ്റുമാര്‍ താരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 March 2025 1:36 PM IST