SPECIAL REPORTഡയാലിസിസ് സെന്ററിലെ മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുകുന്നു; കുടിവെള്ളം മലിനമായതോടെ പ്രദേശവാസികൾ പ്രതിസന്ധിയിൽ; ഡയാലിസിസ് സെന്റിന് പ്രവർത്തന അനുമതി നൽകിയത് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ; ജില്ലാ കളക്ടർ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല; 100 ദിവസം പിന്നിട്ട് അനിശ്ചിതകാല സമരംസ്വന്തം ലേഖകൻ18 March 2025 6:23 PM IST