INVESTIGATIONമേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കടത്താന്‍ ശ്രമിച്ചത് ഹൈബ്രിഡ് കഞ്ചാവ്; നെടുമ്പാശ്ശേരിയില്‍ ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് 15 കിലോ കഞ്ചാവ്; ഏറ്റവും വലിയ ലഹരി വേട്ടസ്വന്തം ലേഖകൻ19 March 2025 12:48 PM IST