Top Storiesയുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന് സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനുംമറുനാടൻ മലയാളി ബ്യൂറോ19 March 2025 10:38 PM IST