STATE'അങ്ങനെ കൊടകര കേസ് ഖുദാഗവ; എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി; ഇഡിക്ക് അറിയാന്‍ പാടില്ല, കേരള പോലീസിന് ഒട്ടുമേ അറിയില്ല'; കൊടകര ഹവാല കേസില്‍ പരിഹാസവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ26 March 2025 10:30 AM IST