INVESTIGATIONകരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്ക് ജാമ്യം; സതീഷ് കുമാര്‍ 300 കോടിയുടെ തട്ടിപ്പിലെ മുഖ്യ കണ്ണി; ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ റിമാന്‍ഡില്‍ കഴിയുന്ന കണ്ടല തട്ടിപ്പിലെ അഖില്‍ ജിത്തിനും ജാമ്യംമറുനാടൻ മലയാളി ബ്യൂറോ27 March 2025 11:34 AM IST