Top Storiesദളിത് പെണ്‍കുട്ടിയുടെ മരണം അന്വേഷിച്ച വിധവയായ ഇന്ത്യന്‍ പോലീസ് ഓഫീസറിലൂടെ ബ്രിട്ടീഷ്- ഇന്ത്യന്‍ സംവിധായക ശ്രമിക്കുന്നത് ഇന്ത്യയെ അപമാനിക്കാന്‍; കാന്‍സ് ഫെസ്റ്റിവലില്‍ അടക്കം അവാര്‍ഡ് നേടിയ 'സന്തോഷ്' എന്ന സിനിമക്ക് ഇന്ത്യയില്‍ വിലക്ക്; ഇന്ത്യയെ ദളിത്- ഇസ്ലാം വിരുദ്ധമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്27 March 2025 4:01 PM IST