Right 1യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം; തല ബസിന്റെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് വച്ച് അടിച്ചതിനെ തുടര്‍ന്ന് സാരമായ പരുക്ക്; പൊലീസ് കസ്റ്റഡിയിലായ 31കാരന്‍ അക്രമി ലഹരി വില്‍പന സംഘത്തിലെ അംഗമെന്ന് സംശയംപ്രത്യേക ലേഖകൻ27 March 2025 10:13 PM IST