Top Storiesരാവിലെ ആയിരം രൂപ വായ്പ നല്കിയാല് 12 മണിക്കൂര്‍ കഴിയുമ്പോള്‍ നൂറു രൂപ അധികം വാങ്ങുന്ന കൊള്ളപ്പലിശ; മൈക്രോ ഫിനാന്‍സുകാരും ബ്ലേഡ് പലിശയില്‍ പിഴിയുന്നത് ചെറുകിട കച്ചവടക്കാരെ; ഇനി ആയിരം രൂപയ്ക്ക് ദിവസം ഒരു രൂപ മാത്രം അധികം നല്കിയാല് വായ്പ; ചന്തകളില്‍ ഏകദിന വായ്പയ്ക്ക് റീകൂപ്പ് പദ്ധതി; സഹകരണ വിപ്ലവം വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ28 March 2025 7:50 AM IST