Top Storiesതിരുവല്ലയിലെ പോക്സോ കേസ് പ്രതിയെ വീട്ടുകാര്‍ ഒളിവില്‍ അയച്ചത് ഡല്‍ഹി അതിര്‍ത്തിയിലേക്ക്; പോലീസ് സ്‌ക്വാഡ് പട്ടിണി കിടന്നും ഒരുനേരം മാത്രം കഴിച്ചും അലഞ്ഞത് മൂന്നു ദിവസം; മലയാളികള്‍ നല്‍കിയ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് പ്രതിയെ പൊക്കിയത് സാഹസികമായി: ഇത് തിരുവല്ല പോലീസ് സ്‌ക്വാഡ് വിജയഗാഥശ്രീലാല് വാസുദേവന്‍28 March 2025 8:31 PM IST