SPECIAL REPORTപുലര്‍ച്ചെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന; ഊതിയപ്പോള്‍ മദ്യപിച്ചെന്ന് കണ്ടെത്തി സ്റ്റേഷന്‍ മാസ്റ്റര്‍ മാറ്റി നിര്‍ത്തി; വിലക്കിനെതിരെ പരാതിയുമായി ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിനയായത് ഹോമിയോ മരുന്ന്സ്വന്തം ലേഖകൻ31 March 2025 8:06 PM IST