Top Storiesവലത് വംശീയ പാര്‍ട്ടി നേതാവ് മറീന ലീപെന്നിനെ നാല് വര്‍ഷത്തെ തടവിന് വിധിച്ചത് പാര്‍ട്ടിയുടെ യൂറോപ്യന്‍ യൂണിയന് എംപിമാര്‍ക്കുള്ള തുക മറ്റ് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയതിന്; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയത് ഞെട്ടിച്ചു; തെരുവിലിറങ്ങി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍: ഫ്രാന്‍സിലെ തീവ്ര വലത് രാഷ്ട്രീയത്തിന് വമ്പന്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്1 April 2025 1:30 PM IST