INVESTIGATIONവീട്ടിലെ അലമാര തലയില്‍ വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചെന്ന് കുടുംബാംഗങ്ങള്‍; മരണവിവരം പൊലീസിനെ അറിയിക്കാതെ സംസ്‌കാരവും നടത്തി; മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സഹപാഠിയായ ആണ്‍സുഹൃത്ത്; തിരുപ്പൂരിലേത് ദുരഭിമാനക്കൊല; ഇതരജാതിക്കാരനെ പ്രണയിച്ച സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 April 2025 5:22 PM IST