Lead Story14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഖഫ് ദേഭഗതി ബില്‍ ലോക്സഭയില്‍ പാസായി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം അര്‍ധരാത്രി വോട്ടിനിട്ട് തള്ളി; ബില്ലിനെ അനുകൂലിച്ചത് 288 പേര്; എതിര്‍ത്ത് വോട്ടു ചെയ്തത് 232 പേരും; ബില്‍ പാസാകുന്നതോടെ മുനമ്പത്തെ കുടുംബങ്ങളുടെ പ്രതിസന്ധി ഒഴിയുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജുമറുനാടൻ മലയാളി ബ്യൂറോ3 April 2025 2:13 AM IST