SPECIAL REPORTവഖഫ് ഭേദഗതി നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കില്‍ മുനമ്പം ജനതയെ പറ്റിക്കുക അല്ലേ? നിയമം കൊണ്ട് മുനമ്പംകാര്‍ക്ക് എന്തുഗുണം? ഹൈബി ഈഡന് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഷോണ്‍ ജോര്‍ജിന്റെ ചുട്ടമറുപടി; നിയമം പാസാകുമ്പോള്‍ മുനമ്പംകാര്‍ക്ക് 100 ശതമാനം അവകാശവും തിരിച്ചുകിട്ടും; വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 April 2025 4:20 PM IST