Top Storiesമണിക്കൂറുകളായി തുടരുന്ന റെയ്ഡും ചോദ്യം ചെയ്യലും; കോഴിക്കോട്ട് വച്ച് ചോദ്യം ചെയ്തത് പോരാതെ ഗോകുലം ഗോപാലനെ ചെന്നൈയില്‍ എത്തിച്ചും ഇഡിയുടെ ഗ്രില്ലിങ്; വിവരങ്ങള്‍ തേടുന്നത് കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ച്; പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:51 PM IST