You Searched For "ലാവ്‌ലിന്‍"

എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പ്ലാനിട്ടു, വന്നാല്‍ അപ്പോള്‍ കാണാമെന്ന് ഞാനും പറഞ്ഞു; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; കാര്‍ക്കശ്യക്കാരന്‍ പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!
ലാവ്‌ലിന്‍ കേസില്‍ സിബിഐയുടെ സാക്ഷി പട്ടികയിലെ പ്രധാനി; അഴിമതി ഇടപാടിനെതിരെ മൊഴി നല്‍കിയ ഐഎഎസുകാരന്‍; മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ഭയമുണ്ടോ? ഞാന്‍ കിഫ്ബി സിഇഓ സ്ഥാനം മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാം: ഈ വാചകത്തില്‍ ഭീഷണി കണ്ട് വീണാ എസ് നായര്‍
വീണയുടെ കമ്പനിയുടെ അബുദാബി അക്കൗണ്ടിലേക്ക് ലാവ്‌ലിനും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സും പണമൊഴുക്കി; തെളിവ് നല്‍കിയ ജീവനക്കാരനെ ബാങ്ക് പുറത്താക്കി; മാസപ്പടി കേസില്‍ ഗള്‍ഫിലും എസ് എഫ് ഐ ഒ അന്വേഷണം എത്തി; ഇനിയും കുടുംബാംഗങ്ങള്‍ കുരുക്കിലാകുമോ?