You Searched For "കേന്ദ്ര കമ്മറ്റി"

പേരാവൂരില്‍ തോറ്റാല്‍ പിബിയിലേക്ക് പ്രൊമോഷന്‍ എന്ന ഓഫര്‍ ലഭിച്ചിട്ടുണ്ടാകും; കെ കെ  ശൈലജയെ പരിഹസിച്ച് സണ്ണി ജോസഫ്;     പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം; പേരാവൂരില്‍ മുന്‍പ് ജയിച്ചയാളാണ് ഞാനെന്ന് മറുപടി നല്‍കി കെ കെ ശൈലജയും
മുഹമ്മദ് റിയാസിന് കേന്ദ്ര കമ്മറ്റിയില്‍ ഇടമില്ല;  സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍; പുത്തലത്ത് ദിനേശനും ടി പി രാമകൃഷ്ണും കെ എസ് സലീഖയും ഇടംപിടിച്ചു; പി കെ ശ്രീമതിക്കും യൂസഫ് താരിഗാമിക്കും പ്രായപരിധിയില്‍ ഇളവ്; പിബിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കാരാട്ട് അടക്കമുള്ളവര്‍ കേന്ദ്ര കമ്മറ്റിയിലെ ക്ഷണിതാക്കള്‍