You Searched For "എം.എസ്. ധോണി"

വീണയിടത്തു നിന്ന് വിശ്വരൂപം പൂണ്ട് മലയാളി കരുത്ത് ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നു; ഇനി ചെന്നൈയുടെ ഭാഗ്യനക്ഷത്രമായി സഞ്ജു മാറുമ്പോള്‍ നഷ്ടപ്പെട്ടത് തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ ആസ്തിയാണെന്ന് തിരിച്ചറിയുന്ന രാജസ്ഥാന്‍; അവതാര പിറവിയുടെ ആവേശത്തില്‍ സി എസ് കെ ആരാധകര്‍; പുകച്ച് പുറത്തു ചാടിച്ചവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സഞ്ജു; റോയല്‍സ് ചേട്ടന്‍ നഷ്ടം ഓര്‍ത്ത് വേദനിക്കുമ്പോള്‍
പേരും പെരുമയുമെല്ലാം എം എസ് ധോണി കളയുകയാണ്; 2023ല്‍ ഐപിഎല്‍ ട്രോഫി വിജയിച്ചപ്പോള്‍ വിരമിക്കണമായിരുന്നു; ആരാധകര്‍ക്കു ധോണിയെ ഇങ്ങനെ കാണാന്‍ താല്‍പര്യമില്ല; രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം