INVESTIGATIONയുവാവിനൊപ്പം 'ബുർഖ' അണിഞ്ഞ യുവതി; പാർക്കിലിരുന്ന് സംസാരിക്കുന്നത് ശ്രദ്ധിച്ചു; എണീക്കടാ..യെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകൾ; ഉപദ്രവിക്കല്ലേയെന്ന്..കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; തടഞ്ഞുവെച്ച് അക്രമികൾ; ബെംഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും സദാചാര ഗുണ്ടായിസം; ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 April 2025 4:19 PM IST