INVESTIGATIONപട്ടിയെ എറിഞ്ഞതിന്റെ പേരില്‍ വാക്കേറ്റവും തമ്മിലടിയും; തിരുവല്ല ഓതറ ഈസ്റ്റില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ബന്ധു റിമാന്‍ഡില്‍: ഇരുകൂട്ടരും തമ്മില്‍ വഴക്കും അടിയും പതിവെന്ന് പോലീസ്ശ്രീലാല് വാസുദേവന്‍15 April 2025 8:57 PM IST