SPECIAL REPORTയൂബറിനെ വെല്ലാന് രൂപം കൊടുത്ത ടാക്സി ബുക്കിംഗ് ആപ്പ്; സഹ സ്ഥാപകന് അന്മോള് ജഗ്ഗി അനുബന്ധ സ്ഥാപനത്തിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന വാര്ത്തക്ക് പിന്നാലെ സേവനങ്ങള് നിര്ത്തി ബ്ലൂസ്മാര്ട്ട്; തീരുമാനം ബാധിച്ചത് ആയിരക്കണക്കിന് ടാക്സി ഡ്രൈവര്മാരെസ്വന്തം ലേഖകൻ19 April 2025 2:25 PM IST