SPECIAL REPORTആസ്വാദന കുറിപ്പെഴുതാന്‍ കുട്ടികളെ പേടിപ്പിക്കുന്ന ബോഡി ഹൊറര്‍ ചിത്രം; രക്തമൊഴുകുന്ന 'ദി ബിഗ് ഷേവ്' രംഗങ്ങളുടെ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത് എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളോട്; വിവാദമായതോടെ 'ദി റെഡ് ബലൂണ്‍' നല്കി ചലച്ചിത്ര അക്കാദമിയുടെ തലയൂരല്മറുനാടൻ മലയാളി ബ്യൂറോ20 April 2025 5:37 PM IST